• KERALA INSTITUTE OF LABOUR AND EMPLOYMENT
  • Phone: 0471 2309012, 2307742 ,2308947
  • Email: ed.kile@kerala.gov.in
Stay Connected:

QUOTATIONS ARE INVITING FOR DTP WORK

കിലെ/ആർ/66/2020

 

DTP ജോലികൾ ചെയ്യുന്നതിന് അനുയോജ്യമായ ക്വൊട്ടേഷൻ ക്ഷണിക്കുന്നു.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് (കിലെ) യുടെ ഗവേഷണ പഠനങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ആവശ്യമായ DTP ജോലികൾ മലയാളത്തിലും ഇംഗ്ലീഷിലും Pagemaker Software ഉപയോഗിച്ച് ചെയ്യുന്നതിന് അനുയോജ്യമായ ക്വൊട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വൊട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി 28.11.2020 ആണ്.

 

അപേക്ഷ അയക്കേണ്ട മേൽവിലാസം:

Kerala Institute of Labour & Employment (KILE)

Thozhil Bhavan, 4th Floor, PMG, Vikas Bhavan.P.O., Thiruvananthapuram-695033

Sd/-

എക്സിക്യുട്ടീവ് ഡയറക്ടർ