Civil Service Orientation Programme for Dependents of Workers registered with Welfare Boards
തൊഴിലാളികളുടെ ആശ്രിതരായ ഉദ്യോഗാർത്ഥികൾക്ക് സൌജന്യ സിവിൽ സർവ്വീസ് ഓറിയേൻറഷൻ പരിപാടി വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്തുവരുന്ന ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതരായ ഉദ്യോഗാർത്ഥികളെ സിവിൽ സർവ്വീസ് പരീക്ഷകൾക്ക് സജ്ജമാക്കുന്നതിന്, 2 ദിവസത്തെ സൌജന്യ ഓറിയേൻറഷൻ പരിപാടി, കേരള സർക്കാരിെൻറ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് (കിലെ) സംഘടിപ്പിക്കുന്നു. ഇപ്പോൾ ഡിഗ്രി കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഡിഗ്രി പാസായവർക്കുമായി വിഭാവനം ചെയ്തിട്ടുള്ള ഈ പരിശീലന പരിപാടി കോവിഡിെൻറ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടായിരിക്കും … Continue reading Civil Service Orientation Programme for Dependents of Workers registered with Welfare Boards
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed