• KERALA INSTITUTE OF LABOUR AND EMPLOYMENT
  • Phone: 0471 2309012, 2307742 ,2308947
  • Email: ed.kile@kerala.gov.in
Stay Connected:

Applications are invited for the preparation of Study notes and modules

സ്റ്റഡി മെറ്റീരിയലുകൾ, മോഡ്യൂളുകൾ എന്നിവ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

          കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് (കിലെ) നടത്തുന്ന പരിശീലന പരിപാടികളിലേക്കായി നിയമം, സാമൂഹികം, സാംസ്കാരികം, ആരോഗ്യം, സാമ്പത്തികം, വനിതാ ശാക്തീകരണം, ജെൻഡർ ഇക്വാളിറ്റി, വിവര സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിൽ സ്റ്റഡി മെറ്റീരിയലുകൾ, മോഡ്യൂളുകൾ എന്നിവ തയാർ ചെയ്യുന്നതിന് അതാത് രംഗത്തെ വിദഗ്ധരിൽ നിന്നും 11.07.2019 വൈകിട്ട് 5 മണിക്ക് മുമ്പ് ഈ ഓഫീസിൽ ലഭിക്കത്തക്ക വിധം എ4 സൈസ് പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ക്ഷണിക്കുന്നു.

ഒപ്പ്/-

എക്സിക്യൂട്ടീവ് ഡയറക്ടർ