• KERALA INSTITUTE OF LABOUR AND EMPLOYMENT
  • Phone: 0471 2309012, 2307742 ,2308947
Stay Connected:
ശ്രീ. പിണറായി വിജയന്‍
മുഖ്യമന്ത്രി
ശ്രീ.കെ.എന്‍.ഗോപിനാഥ്‌
ചെയര്‍മാന്‍
ശ്രീ .വി.ശിവൻകുട്ടി
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി
ശ്രീ.സുനില്‍ തോമസ്‌
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയമെന്റ്

1955-ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ സംഘങ്ങള്‍ രജിസ്റ്റരാക്കല്‍ നിയമ പ്രകാരം 1978-ല്‍ കേരള സംസ്ഥാന വകുപ്പിന് കീഴില്‍ സ്ഥാപിതമായ ഒരു സ്ഥാപനമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയമെന്റ് (കിലെ). തൊഴില്‍ മേഖലയില്‍ പഠനവും ഗവേഷണവും ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം തൊഴിലാളികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തൊഴിലുടമ പ്രതിനിധികള്‍, തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ഉദ്യോസ്ഥര്‍ എന്നിവര്‍ക്കുവേണ്ടി പരിശീലന പരിപാടികളും, ശില്‍പശാലകളും, സെമിനാറുകളും സംഘടിപ്പിക്കുന്നു. കൂടാതെ, തൊഴില്‍ മേഖലയിലെ ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഗവേഷണവും, പ്രസിദ്ധീകരണങ്ങളും നടത്തുന്നു.

പ്രധാന പ്രവര്‍ത്തനങ്ങള്‍

പരിശീലനം

ഗവേഷണം

പ്രസിദ്ധീകരണം

വിദ്യാഭ്യാസം

Training Programmes

« 1 of 17 »

Photo Gallery

« 1 of 14 »