ഞങ്ങളെക്കുറിച്ച് 1955-ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ സംഘങ്ങള്‍ രജിസ്റ്റരാക്കല്‍ നിയമ പ്രകാരം 1978-ല്‍ കേരള സംസ്ഥാന വകുപ്പിന് കീഴില്‍ സ്ഥാപിതമായ ഒരു സ്ഥാപനമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയമെന്റ് (കിലെ). തൊഴില്‍ മേഖലയില്‍ പഠനവും ഗവേഷണവും ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം തൊഴിലാളികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തൊഴിലുടമ പ്രതിനിധികള്‍, തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ഉദ്യോസ്ഥര്‍ എന്നിവര്‍ക്കുവേണ്ടി പരിശീലന പരിപാടികളും, ശില്‍പശാലകളും, സെമിനാറുകളും സംഘടിപ്പിക്കുന്നു. കൂടാതെ, തൊഴില്‍ മേഖലയിലെ ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഗവേഷണവും, പ്രസിദ്ധീകരണങ്ങളും നടത്തുന്നു.പൊതുവിദ്യാഭ്യാസവും
തൊഴിലും വകുപ്പ് മന്ത്രിശ്രീ. വി.ശിവൻകുട്ടിമുഖ്യമന്ത്രിശ്രീ. പിണറായി വിജയൻVisionAdvance social justice and equity; promote harmony among social partners; contribute to the prosperity of the State and enhance quality of life.KILE empowers Kerala's workforce and promotes positive labor relations through training, research, and collaboration.Missionഡോ.കെ.വാസുകി ഐ.എ.എസ്സെക്രട്ടറി,
തൊഴിൽ നൈപുണ്യ വകുപ്പ്ശ്രീ. കെ.എൻ.ഗോപിനാഥ്ചെയര്മാന്, കിലെശ്രീ. സുനിൽ തോമസ് എക്സിക്യൂട്ടീവ് ഡയറക്ടർ Organisation